സ്പന്ദനം
ആ നാദധാരയില്‍ ലയനം പരിപൂര്‍ണ്ണം..
ആ ജീവ തന്തുവില്‍ പൂര്‍ണ്ണം സമര്‍പ്പണം ...
ആ ദിവ്യ തേജസ്സാം ജഗത്തിന് അധിപതി ..
ജീവിത പന്ഥാവില്‍ മുക്തിസുധാകരം ...
ദിശകളില്‍ മാറ്റങ്ങള്‍ കോടാനുകോടികള്‍ ..
തെറ്റുകള്‍ ശരികള്‍ വാഗ്വാദ വര്‍ഷങ്ങള്‍..
ലോക നീതി ഒരു ത്രാസ്സില്‍ ഒതുങ്ങുമ്പോള്‍ ..
ദൈവ നീതി തരും ജീവത് വചസ്സുകള്‍ ...
നന്ദിനി
ദൈവനീതി തരും ജീവവചസ്സുകള്‍...എത്ര സത്യം
ReplyDelete