സ്പന്ദനം
ജീവിതം തന്നെ മഹാദാനമെന്നത്
മറക്കുന്ന ലോകം പറയുന്ന ന്യായങ്ങള്‍
നിരീശ്വരവാദികള് നിരത്തുന്ന വാദങ്ങള്‍
സൃഷ്ടിച്ച താതനു പഴികള്‍ നിരവധി ...
ഒരു കള്ളസാക്ഷ്യം പകര്‍ന്ന വിഷത്തിലായ്
കുരിശുമരണം വിജയം വരിച്ചപ്പോള്‍
കുരിശുകള്‍ അനവധി തത്വങ്ങള്‍ നിരവധി
ഇന്നു സാക്ഷ്യങ്ങളോ...കുരിശുമരണങ്ങള്.
നന്ദിനി
ഒരു കട്ടക്കയം സ്റ്റൈല്‍
ReplyDeleteഇന്നു സാക്ഷ്യങ്ങളോ...കുരിശുമരണങ്ങള്. :) http://neelambari.over-blog.com/
ReplyDeleteതത്വങ്ങള്‍ കുരിശായി മാറിയ ഇന്നിന്റെ സാക്ഷ്യങ്ങള്‍.
ReplyDeleteആശയം വളരെ നല്ലത്. കവിതയെ കുറിച്ച് പറയാന്‍ അറിയില്ല.
ഭാവുകങ്ങള്‍.
ഇന്നു സാക്ഷ്യങ്ങളോ....കുരിശു മരണങ്ങള്‍ !നല്ല ആശയമുള്ള വരികള്‍ .അഭിനന്ദനങ്ങള്‍ !
ReplyDelete:)
ReplyDeleteഅബ്ദുള്‍ സര്‍ നന്ദി
ReplyDeleteനീലാംബരി സ്വാഗതം
ഇസ്മയില്‍ ഒരുപാട് നന്ദി
മുഹമ്മദ് സര്‍ നന്ദി
കുമാരന്‍ വീണ്ടും സ്വാഗതം
ജീവിതം തന്നെ മഹാദാനമെന്നത്
ReplyDeleteമറക്കുന്ന ലോകം പറയുന്ന ന്യായങ്ങള്‍
നിരീശ്വരവാദികള് നിരത്തുന്ന വാദങ്ങള്‍
സൃഷ്ടിച്ച താതനു പഴികള്‍ നിരവധി
നല്ല വരികള്‍ , അഭിനന്ദനങ്ങള്‍
jitthu....thanks welcome to my blog
ReplyDeleteNice lines Nandini
ReplyDelete