സ്പന്ദനം
നന്ദിനി
അന്യര്‍ തന്‍ ആവശ്യം അനാവശ്യമാകുമ്പോള്..
അവഗണനാപാത്രമാം ഉപേക്ഷകള്‍..
അന്തരാത്മാവിന്‍ അപേക്ഷയാകുമ്പോള്‍...
അപേക്ഷ ഉപേക്ഷയെ ഉള്‍കൊള്ളുമ്പോള് ..
ഉപേക്ഷകള്‍ ഉള്‍വലിയുമ്പോള്‍ ...
ഉപേക്ഷിച്ചവര്‍ അപേക്ഷിക്കുമ്പോള്‍ ..
ഉത്തരം മുട്ടുന്ന ലോകനീതിയില്‍ ..
ഉത്തരം കാണുന്ന ദൈവനീതി ...
ഉത്തരോത്തരം ഉത്കര്‍ഷമേകുമ്പോള്‍..
അപേക്ഷയില്‍ ഉത്തരം കാണവേ...
അപേക്ഷാവഗണനം ദുഷ്ടശിരസ്സില്‍ ...
ആഴി കൂട്ടും നിസ്സംശയം...!
നന്ദിനി






