Sunday, 27 November 2011

വിശുദ്ധി

സ്പന്ദനം

പഞ്ചെന്ദ്രിയങ്ങളാം
വാതായനങ്ങളില്‍ ..
ഹീനം എന്നെഴുതിയ
ബലഹീനതയെ  നാം ..
ദൈവപാദാന്തികത്തില്
കൊടുത്തെന്നാല്‍ ..
അനുഗ്രഹാശിസ്സുകള്‍
ബാഹ്യാന്തരികങ്ങളില്..
വാര്‍ത്തെടുക്കുന്നതോ ..
വിശുദ്ധ തലമുറ !

നന്ദിനി ‍ ‍

6 comments:

  1. പ്രിയപ്പെട്ട നന്ദിനി,
    നല്ല വരികള്‍...നല്ല ആശയം..!
    അഭിനന്ദനങ്ങള്‍ !
    സസ്നേഹം,
    അനു

    ReplyDelete
  2. തീര്‍ച്ചയായും...

    ReplyDelete
  3. prarthanayode....... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE..................

    ReplyDelete
  4. ബലഹീനതയില്‍ തികയുന്ന ദൈവശക്തിയാല്‍ വാര്‍ത്തെടുക്കപ്പെട്ട ഒരു വിശുദ്ധതലമുറ

    ReplyDelete
  5. ദൈവഗീതങ്ങളാണെല്ലെ...
    നന്നായിട്ടുണ്ടെല്ലാം കേട്ടൊ നന്ദിനി

    ReplyDelete

please post a comment