ആത്മനാഥാനുഭവം
Monday, 13 February 2012
ഓടി എത്തും പിതാവ്
സ്പന്ദനം
പാപപങ്കിലമായൊരീ ലോകത്തില്‍
പാപം വെടിയും തിരിച്ചുവരവുകള്...
അനന്തസ്നേഹത്തിന്‍ ഉറവയാം ദൈവത്തിന്‍
അനര്‍ഗ്ഗളമായ വാത്സല്യധാരയില്‍...
ഓടി എത്തും പിതാവിന്‍ കരങ്ങളില്‍
ശാന്തി നുകരുന്നു ധൂര്‍ത്തമനസ്സുകള്‍ ..
നന്ദിനി
No comments:
Post a Comment
please post a comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment
please post a comment