Tuesday 1 November 2011

വിശ്വാസം

സ്പന്ദനം

വിശ്വാസവിളംബരം
മാത്രം വിശ്വാസിക്ക് ...
ആശ്വാസദായകം
എന്ന് നിനച്ചിടില് ...‍
പ്രവൃത്തി മറക്കുന്ന
വിശ്വാസം ക്ഷണിക്കുന്നു ...
ശ്വാസം നിലയ്ക്കും
വിപത്തുകള്‍ നിശ്ചയം !

നന്ദിനി

4 comments:

  1. വിശ്വാസത്തോടൊപ്പം അതിനനസുരിച്ചുള്ള പ്രവര്‍ത്തനവും വേണമെന്ന് പഠിപ്പിക്കുന്ന കൊച്ചു കവിത.ആശംസകള്‍ !

    ReplyDelete
  2. പ്രവൃത്തിയില്ലാത്ത വിശ്വാസം മൃതമായ ശരീരം പോലെയെന്നല്ലേ..?

    ReplyDelete
  3. മുഹമ്മദ്‌ സര്‍ ...നന്ദി
    സത്യാന്വേഷി...ബ്ലോഗിലേയ്ക്ക് സ്വാഗതം

    ReplyDelete
  4. nannaii.........
    welcome to my blog
    nilaambari.blogspot.com
    if u like it plz follow and support me!

    ReplyDelete

please post a comment