സ്പന്ദനം
പരീക്ഷണങ്ങളില്‍ തളരാതെ പോക നാം
വീക്ഷണങ്ങളില്‍ മുറുകെ പിടിക്ക നാം
പരീക്ഷയില്‍ ശ്രേഷ്ഠ വിജയം വരിക്ക് നാം
ഇല്ലായ്മയില്‍ പതറാതെ മുന്നോട്ട് പോക നാം ....
മുന്നോട്ട് പതറാതെ നില ഉറപ്പിക്കുവാന്‍
ദൈവ സ്നേഹത്തെ മുറുകെ പിടിക്ക നാം ...
പരീക്ഷണം വിജയ പരീക്ഷയായ് കണ്ട്
തളരാതെ ദൈവത്തെ വിളിച്ചപേക്ഷിക്ക നാം ...
ലോകദൃഷ്ടിയില്‍ ഒന്നുമില്ലയ്മകള്‍
ദൈവകണ്‍ കോണില് വാഗ്ദത്ത ഭൂമികള്‍ ...
മുന്നോട്ട് പോയിടാം വിശ്വാസ തേരേറി
ഇല്ലായ്മയില്‍ തന്ന മന്നയെ ഓര്‍ത്തിടം ...
നന്ദിനി
നല്ല വരികള്‍
ReplyDeleteആശംസകള്‍
നല്ല കൌതുകത്തോടെ വായിച്ചു
ReplyDeleteനല്ലൊരു ഭക്തിഗാനം.
ReplyDeleteഇഷ്ടപ്പെട്ടു
ആശംസകള്‍
മുന്നോട്ട് മുന്നോട്ട് മുന്നോട്ട്.............
ReplyDeleteഎനിക്കുമുണ്ടൊരു ബ്ലോഗ്... വരുമെന്നും ചങ്ങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു....
www.vinerahman.blogspot.com
പരീക്ഷണങ്ങളില്‍ തളരാതെ മുന്നോട്ട് പോകാനും നല്ല കവിതകള്‍ വീണ്ടും വീണ്ടും എഴുതുവാനും ദൈവം തുണക്കട്ടെ...ആശംസകള്‍ പ്രിയ നന്ദിനി.
ReplyDeleteവായനാസുഖം ഉണ്ട്ട്. എഴുതി നിറക്കൂ. വരാം വീണ്ടും ഈ വഴിക്ക്
ReplyDeleteThalarathe ...!
ReplyDeleteManoharam, Ashamsakal...!!!
100 ലൈക്ക്....
ReplyDelete............
ഞാന്‍ എന്നോട് തന്നെ ചിലപ്പോഴൊക്കെ പറയുന്ന വരികള്‍...
എല്ലാം ഒരു വിശ്വാസം...
ReplyDeleteവിശ്വാസം അതല്ലെ എല്ലാം...!
നന്നായിരിക്കുന്നു...
ആശംസകൾ...
അതെ
ReplyDeleteതളരാതെ
മുന്നോട്ട് പോയിടാം വിശ്വാസ തേരേറി
ReplyDeleteഇല്ലായ്മയില്‍ തന്ന മന്നയെ ഓര്‍ത്തിടം ...
"വീക്ഷണങ്ങളില്‍ മുറുകെ പിടിക്ക നാം..."
ReplyDeleteആശംസകൾ
മനോഹരം ഈ രചന
ReplyDeleteആശംസകള്‍
നല്ല ഒരു രചന ,ആശംസകള്‍
ReplyDeleteഭക്തിസാന്ദ്രം രചന.... ആര്‍(ദം..... നനമകള്‍ നേരുന്നു.....
ReplyDeleteപരീക്ഷണങ്ങളില്‍ തളരാതെ ഇല്ലായ്മയില്‍ പതറാതെ മുന്നോട്ട് പോക നാം.
ReplyDeleteപരീക്ഷണങ്ങളില്‍ തളരാതെ പോക നാം
ReplyDelete