ആത്മനാഥാനുഭവം
Sunday, 27 November 2011
വിശുദ്ധി
സ്പന്ദനം
പഞ്ചെന്ദ്രിയങ്ങളാം
വാതായനങ്ങളില്‍ ..
ഹീനം എന്നെഴുതിയ
ബലഹീനതയെ നാം ..
ദൈവപാദാന്തികത്തില്
കൊടുത്തെന്നാല്‍ ..
അനുഗ്രഹാശിസ്സുകള്‍
ബാഹ്യാന്തരികങ്ങളില്..
വാര്‍ത്തെടുക്കുന്നതോ ..
വിശുദ്ധ തലമുറ !
നന്ദിനി
Tuesday, 1 November 2011
വിശ്വാസം
സ്പന്ദനം
വിശ്വാസവിളംബരം
മാത്രം വിശ്വാസിക്ക് ...
ആശ്വാസദായകം
എന്ന് നിനച്ചിടില് ...
പ്രവൃത്തി മറക്കുന്ന
വിശ്വാസം ക്ഷണിക്കുന്നു ...
ശ്വാസം നിലയ്ക്കും
വിപത്തുകള്‍ നിശ്ചയം !
നന്ദിനി
Newer Posts
Older Posts
Home
Subscribe to:
Posts (Atom)