സ്പന്ദനം
നന്ദിനി
നീതിന്യായങ്ങളും കാര്യകാരണവും
മനസ്സിലിടം നേടി മനുഷ്യന് വഴി മാറും ..
മാറിടും ഈലോക ശക്തി കേന്ദ്രങ്ങളാം
ആഴിപരപ്പും ചുഴലി കൊടുങ്കാറ്റും ..
ആടിയുലയുന്ന കാറ്റിലും കോളിലും
വഞ്ചിയില്‍ നിന്നും പുറപ്പെട്ട കല്പന .
ശാന്തമാക്കി കുളിര് തെന്നലായ് മാറിയ
അലറുന്ന കാറ്റും അഗാധമാം ആഴിയും ..
പുറത്തു വരിക എന്നോതിയ നാമത്തില്‍
മരിച്ചവന് മറ നീക്കി പുറത്തു കടന്നതും ...
ചരിത്രത്തിലിടം നേടി മഹത്വം വരിച്ചോരാ .
ശ്രീയേശു നാമം മുഴങ്ങുന്ന വേളയില്‍ ....
കല്ലുകളാര്ക്കുന്നു പ്രപഞ്ചം നമിക്കുന്നു
ജഗത്തിന് നിയന്താവം ആ മഹാ ശക്തിയെ...
നന്ദിനി
mmm..
ReplyDelete.....പരിചയപ്പെടാന്‍ പറ്റിയതില്‍ സന്തോഷം ....ആശംസകള്‍
ReplyDeleteപ്രിയപ്പെട്ട നന്ദിനി,
ReplyDeleteസുപ്രഭാതം!
നല്ല വരികള്‍...മഹത്തായ ആശയം...!അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു
ആഹാ .. ഇങ്ങനെ ഒരു ബ്ലോഗ് ഇവിടെ ഉണ്ടായിരുന്നോ? ഇപ്പൊഴാ കണ്ടത്.. ആശംസകള്‍ ...
ReplyDeleteവളരെ വൈകിയാണെങ്കിലും വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം
ReplyDeleteനല്ല ആശയം
ReplyDeleteആശംസകള്‍
http://admadalangal.blogspot.com/2012/08/blog-post_27.html
Prarthana...!
ReplyDeleteManoharam, Ashamsakal...!!!